Ernakulam

യുവതി വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

കൊച്ചി: യുവതി വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. മുപ്പത്തടം ഉത്രയിൽ ഉണ്ണികൃഷ്ണൻ്റെയും അമ്പിളിയുടെയും മകൾ ശരണ്യയെ(26) ആണ് വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കൊച്ചി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഭർത്താവ്: ദിലീപ്. മകൾ: ശ്രേയ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യാൻ ദിലീപിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top