Breaking News

മത്സ്യബന്ധന വള്ളം മുങ്ങി നാല് മരണം

കൊല്ലം: അഴീക്കലിൽ നിന്ന്‌ മീൻ പിടിക്കാൻ പോയ വള്ളം മുങ്ങി 4 പേർ മരിച്ചു.  16 പേരാണ്‌ വള്ളത്തിലുണ്ടായിരുന്നത്‌. 13 പേരെ കരക്കെത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്‌.

അഴീക്കൽ ഹാർബറിൽനിന്ന്‌ ഒരു നോട്ടിക്കൽ മൈൽ അകലെ അഴീക്കൽ പൊഴിക്കടുത്താണ്‌ അപകടം. വലിയ അഴീക്കലിൽ നിന്നുള്ള ഓംകാരം വള്ളമാണ്‌ മുങ്ങിയത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top