കൊച്ചി:എംഎല്‍എ പിടി തോമസ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്.ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമാ...
കോഴിക്കോട്:പള്ളിയുടെ പേരിലുള്ള ഭൂമിയിലെ ക്വാറിയില്‍ അനധികൃത ഖനനം നടത്തിയതിന് വികാരിക്കും ബിഷപ്പിനും പിഴ.കൂടരഞ്ഞി പുഷ്പഗിരി ലിറ്റില്‍ ഫ്ലവര്‍ പള്ളി വികാരി മാത്യു തകടിയേലിനും താമരശ്ശേരി ബിഷപ് റെമിജിയോസ് പോള്‍ ഇഞ്ചനാനിയലിനും...
തൊടുപുഴ:മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്റെ മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ’ അല്പം ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു. ഉദുമൽപേട്ട–മൂന്നാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ബസിനു മുൻപിലാണ് ‘പടയപ്പ’ എത്തിയത്. മൂന്നാർ...
തിരുവനന്തപുരം: സംസ്ഥാനത്ത് റംസാൻ വ്രതാരംഭം ഞായറാഴ്ച (ഏപ്രിൽ 3). മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ...
കൊച്ചി: ദിലീപിനെതിരായ വധ ഗൂഢാലോചന കേസിൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഓഡിയോ റെക്കോർഡുകൾ അടക്കമുള്ള തെളിവുകളാണ് കൈമാറിയത്. തെളിവുകൾ കൃത്യമമായി ഉണ്ടാക്കിയതല്ല. ശബ്ദം ദിലീപിൻ്റെതാണന്ന് തെളിയിക്കാൻ സഹായകരമായ സംഭാഷണവും...
തിരുവനന്തപുരം:സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട്...
കൊച്ചി:വടക്കൻ പറവൂരില്‍ വിസ്മയ (25) എന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജിത്തുവിനെ തിരിച്ചറിയാതെ അഭയകേന്ദ്രത്തിലാക്കിയതും പൊലീസ്.ബുധനാഴ്ച അര്‍ധരാത്രി എറണാകുളം മേനകയ്ക്ക് സമീപം അലഞ്ഞുനടക്കുന്നതു കണ്ട ജിത്തുവിനെ പിങ്ക്...
ആലപ്പുഴ:കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍തൃപിതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിനു മുന്‍പു യുവതി ചിത്രീകരിച്ച വിഡിയോയും...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിട്ടു. ചരിത്രനേട്ടം 279 ദിവസം കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി ആർ എം എൽ ആശുപത്രിയിലെത്തി.ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന...
കൊല്ലം: അഴീക്കലിൽ നിന്ന് മീൻ പിടിക്കാൻ പോയ വള്ളം മുങ്ങി 4 പേർ മരിച്ചു. 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. 13 പേരെ കരക്കെത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അഴീക്കൽ ഹാർബറിൽനിന്ന്...