യുപിഎസ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചതിനെ തുടർന്ന് പുകയിൽ ശ്വാസംമുട്ടി അമ്മയും രണ്ടു പെണ്മക്കളും മരിച്ചു.തുടിയല്ലൂരിനടുത്തുള്ള ഉറുമാണ്ടാംപാളയം ജോസ്ഗാര്‍ഡനില്‍ വിജയലക്ഷ്മി (50), മക്കളായ അര്‍ച്ചന (24), അഞ്ജലി (21) എന്നിവരാണ് മരിച്ചത്....
കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ...
കൊല്ലം: അഴീക്കലിൽ നിന്ന് മീൻ പിടിക്കാൻ പോയ വള്ളം മുങ്ങി 4 പേർ മരിച്ചു. 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. 13 പേരെ കരക്കെത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അഴീക്കൽ ഹാർബറിൽനിന്ന്...
കോഴിക്കോട്:കുറ്റ്യാടിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം.കുറ്റ്യാടി തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അബ്ദുൽ ജാബിർ, റഹീസ്,ജെറിൻ എന്നിവരാണ് മരിച്ചത്.
കൊച്ചി: എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്നു പേർ മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...
കോങ്ങാട് (പാലക്കാട്): പാലക്കാട് ജില്ലയിൽ നിന്നും വീണ്ടും ഒരു ദുഃഖ വാർത്ത കൂടി. മുണ്ടൂർ ഒമ്പതാം മൈലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥ്, വിഘ്നേശ്...
ഗൂഡല്ലൂര്‍ : ഗൂഡല്ലൂരില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ് മൂന്നുപേര്‍ മരിച്ചു. ഗൂഡല്ലൂര്‍, ദേവാല വടമൂല സ്വദേശി സുന്ദര ലിംഗത്തിന്റെ മകള്‍ റൂബി എന്ന സുകന്യ(22), സഹോദരന് തമിഴ് അഴകന്(24), ബന്ധു...