COA

കേബിൾ ടിവി, കെഎസ്ഇബി ജീവനക്കാരെ വാക്സിൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സിഒഎ രംഗത്ത്, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകി

  • കൊച്ചി:കേബിൾ ടിവി ഓപ്പറേറ്റേർമാരെയും അനുബന്ധ ജോലി ചെയ്യുന്നവരെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകണമെന്ന ആവശ്യവുമായി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് (COA).സേവനത്തിൻ്റെ ഭാഗമായി കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടെണ്ട അവസ്ഥ കേബിൾ ടിവി ജീവനക്കാർക്ക് ഉണ്ടാകാറുണ്ട്. അതിനാൽ കേബിൾ ടിവി, കെഎസ്ഇബി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപെടുത്തി വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് സി ഒ എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കത്ത് നൽകി.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top