COA
കേബിൾ ടിവി, കെഎസ്ഇബി ജീവനക്കാരെ വാക്സിൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സിഒഎ രംഗത്ത്, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകി
കൊച്ചി:കേബിൾ ടിവി ഓപ്പറേറ്റേർമാരെയും അനുബന്ധ ജോലി ചെയ്യുന്നവരെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകണമെന്ന ആവശ്യവുമായി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് (COA).സേവനത്തിൻ്റെ ഭാഗമായി കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടെണ്ട അവസ്ഥ...