Breaking News

നടന്നത് സിപിഎം-ബിജെപി ഡീൽ, ബിജെപി അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫെന്നും ചെന്നിത്തല

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ നടന്നത് സിപിഎം-ബിജെപി ഡീൽ ആണെന്ന് രമേശ് ചെന്നിത്തല. ബിജെപി അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് ആണ്. മുഖ്യ മന്ത്രിയുടെ ആരോപണം വോട്ടുകച്ചവടം മറയ്കാൻ ആണെന്ന് ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top