Breaking News

‘എന്തിനാണ് ഇങ്ങനെ ഒരു ഉറക്കം തൂങ്ങി പ്രസിഡണ്ട്’, ആഞ്ഞടിച്ച് ഹൈബിയുടെ പോസ്റ്റ്

കൊച്ചി: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വിമർശനവുമായി ഹൈബി ഈഡൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്തിനാണ് ഇങ്ങനെ ഒരു ഉറക്കം തൂങ്ങുന്ന പ്രസിഡണ്ട് ഇപ്പോഴും എന്ന് ഹൈബിയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top