ദില്ലി: കൊച്ചി മെട്രോ കലൂരിൽ നിന്നും കാക്കനാട്ടേക്ക് നീട്ടുന്നത് സംബന്ധിച്ച് എറണാകുളം എം പി ഹൈബി ഈഡനും ചാലക്കുടി എം പി ബെന്നി ബഹനാനും കേന്ദ്ര നഗരവികസനകാര്യമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി.കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന് അനുമതി തേടിയാണ് കേന്ദ്രമന്ത്രിയെ കണ്ടത്.
കൊച്ചി മെട്രോ കലൂരിൽ നിന്നും കാക്കനാട്ടേക്ക്;എംപിമാര്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി
By
July 4, 2019 4:33 pm