Breaking News

പൂഞ്ഞാറിൽ പിസി ജോർജ്ജിന് പരാജയം

കോട്ടയം: പൂഞ്ഞാറിൽ പിസി ജോർജ്ജിന് പരാജയം. എൽഡിഎഫിൻ്റെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് പിസി ജോർജിനെ തോൽപ്പിച്ചത്.11,404 വോട്ടുകൾക്കാണ് പിസി ജോർജിനെ പരാജയപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top