തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി മുന്നിൽ.2,330 വോട്ടുകൾക്കാണ് ശിവൻകുട്ടി മുന്നിൽ. ബിജെപിയുടെ കുമ്മനം രാജശേഖരൻ ആണ് രണ്ടാം സ്ഥാനത്ത്. ഏറെനേരം രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്തിരുന്നത് കുമ്മനം രാജശേഖരൻ ആയിരുന്നു. യുഡിഎഫിൻ്റെ കെ മുരളീധരൻ ആണ് മൂന്നാം സ്ഥാനത്ത്.
നേമത്ത് വി ശിവൻകുട്ടി മുന്നിൽ, കുമ്മനം രാജശേഖരൻ രണ്ടാമത്
By
May 2, 2021 1:39 pm