ബിജെപി യുഡിഎഫിനു വോട്ടുമറിച്ചെന്ന് എ.വിജയരാഘവന്. ഇലക്ഷനെ ബിജെപി ഗൗരവത്തോടെ കണ്ടില്ല. ചില മണ്ഡലങ്ങള്‍ മാത്രമാണ് അവര്‍ ശ്രദ്ധിച്ചതെന്നും വിജയരാഘവന് കുറ്റപ്പെടുത്തി. കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊല അല്ലെന്നും എ.വിജയരാഘവന്. രാഷ്ട്രീയ അക്രമത്തിലേക്ക് വരാതിരിക്കാനുളള ജാഗ്രതയാണ് എപ്പോഴും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുളളതെന്ന് വിജയരാഘവന് പറഞ്ഞു.
ബിജെപി യുഡിഎഫിനു വോട്ടുമറിച്ചു,കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊല അല്ലെന്നും എ.വിജയരാഘവന്
By
April 7, 2021 12:17 pm