തിരുവനന്തപുരം: നിയമസഭയിലെ സമരം യുഡിഎഫിൻ്റെ അഴിമതിക്കെതിരെ ആണ് നടന്നതെന്ന് എ വിജയരാഘൻ.കോടതിയിൽ നടന്ന ആശയവിനിമയം തെറ്റായി വ്യാഖ്യാനിച്ചു.സുപ്രീം കോടതിയിൽ മാണിയുടെ പേര് പരാമർശിച്ചിട്ടില്ല. ഇടതുമുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ...
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യു ഡി എഫും ബിജെപിയും ശ്രമിച്ചെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇതിന് സാമുദായിക ചേരുവ നല്കാന് ശ്രമിച്ചെന്നും സിപിഐഎം...
ബിജെപി യുഡിഎഫിനു വോട്ടുമറിച്ചെന്ന് എ.വിജയരാഘവന്. ഇലക്ഷനെ ബിജെപി ഗൗരവത്തോടെ കണ്ടില്ല. ചില മണ്ഡലങ്ങള്‍ മാത്രമാണ് അവര്‍ ശ്രദ്ധിച്ചതെന്നും വിജയരാഘവന് കുറ്റപ്പെടുത്തി. കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊല അല്ലെന്നും എ.വിജയരാഘവന്. രാഷ്ട്രീയ അക്രമത്തിലേക്ക് വരാതിരിക്കാനുളള ...
കോഴിക്കോട്:വര്‍ഗീയത സംബന്ധിച്ച പരാമർശത്തിൽ വ്യക്തതത വരുത്തി എ വിജയരാഘവൻ . ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷവര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്നാണ് പറഞ്ഞത്. തന്റെ പ്രസ്താവന...
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് സംസ്ഥാന ജാഥ നടത്തും.ജാഥ സിപിഎമ്മിന്റെയും സിപിഐയുടെയും സെക്രട്ടറിമാർ നയിക്കും. തെക്കൻ മേഖല,വടക്കൻ മേഖല ജാഥകളുടെ സമയക്രമം ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനിക്കും....
തിരുവനന്തപുരം:ബിജു രമേശിൻ്റെ എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കാനാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മൂർത്തമായ ആരോപണങ്ങളിൽ മാത്രമേ അന്വേഷണം സാധ്യമാകൂ എന്നും വിജയരാഘവൻ പറഞ്ഞു. സിഎം രവീന്ദ്രനെ ചോദ്യംചെയ്യാൻ നോട്ടിസ്...