Ernakulam

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം

Photo:Baby Piravom

പിറവം:ഓണക്കൂർ പാലം ജംഗ്ഷനിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളെ പരുക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രേരിപ്പിച്ചു.ബൈക്ക് യാത്രക്കാരൻ കാക്കൂർ പാണ്ടിപ്പിള്ളി എലിയാസ് പി.യു (52) ആണ് മരിച്ചത്.

ഇന്ന്  വൈകിട്ട് 7.30 നായിരുന്നു അപകടം. ചിത്രകാരനും ചുവരെഴുത്തു കാരനുമായിന്നു . തടി ലോറിയെ മറികടന്ന് ചെന്നപ്പോൾ ഓട്ടോറിക്ഷയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ  ബൈക്കിന് മുകളിലേക്കാണ് ഓട്ടോ മറിഞ്ഞത് ബൈക്കിൽ യാത്ര ചെയ്തിരിന്ന കാക്കൂർ പൽപ്പറ മോളേൽ സാജുവിനെയാണ് പരിക്കുകളോടെ എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top