Breaking News

മാര്‍ച്ച്‌​ 15, 16 തീ​യ​തി​ക​ളി​ല്‍ ബാങ്ക് പണിമുടക്ക്

കൊ​ച്ചി: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നെ​തി​രെ മാര്‍ച്ച്‌​ 15, 16 തീ​യ​തി​ക​ളി​ല്‍ ദേ​ശ​വ്യാ​പ​ക​മാ​യി ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കു​മെ​ന്ന് ഒാ​ള്‍ ഇ​ന്ത്യ നാ​ഷ​ന​ലൈ​സ്ഡ് ബാ​ങ്ക് ഓ​ഫി​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ (എ.​ഐ.​എ​ന്‍.​ബി.​ഒ.​എ​ഫ്) അ​റി​യി​ച്ചു.

27 ബാ​ങ്കു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 12 ആ​യി ചു​രു​ങ്ങി. ബാ​ങ്കു​ക​ള്‍ വി​ല്‍​പ​ന​ക്ക് വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top