Business

Mi ഇന്ത്യയുടെ മി ഡേ ഇന്ന്, സ്മാർട്ട് ഫോണുകൾക്ക് മികച്ച ഓഫറുകൾ/Video

ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ  ബ്രാൻഡ് ആയ Mi ഇന്ത്യ ഇന്ന് മി ഡേ സെലിബ്രേറ്റ് ചെയ്യുകയാണ്. ഈ അവസരത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് ഏറ്റവും മികച്ച ഓഫറുകൾ ആണ്.

Mi 10 T ഫോണുകൾ 29,999 രൂപയ്ക്ക് ഓരോ മാസവും EMI 1,833 രൂപ എന്ന നിലയിലും ലഭിക്കും.കൂടാതെ Redmi Note 9 Pro Max ,Redmi Note 9 Pro ഫോണുകൾക്ക് മി ഡേ പ്രമാണിച്ച് 4000 രൂപ കുറവും ഉണ്ടായിരിക്കും.Redmi 9 Power ഫോണുകൾ icici bank debit cards & EMI യിലുടെ 10,999 രൂപയ്ക്ക് ലഭിക്കും.14,999 മുകളിലുള്ള ഏതെങ്കിലും മി ഉത്പന്നം വാങ്ങുന്നവർക്ക് മി സ്മാർട് സ്പീക്കർ 1,999 രൂപയ്ക്ക് ലഭിക്കും.

തൊട്ടടുത്ത മി സ്റ്റോർ, മി സ്റ്റുഡിയോ, മി പ്രിഫേർഡ് പാർട്ണർ ഔട്ട്‌ലെറ്റ് സന്ദർശിച്ചു ഓഫറുകളോടെ ഫോൺ വാങ്ങാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top