Kerala

നിരവധി ഓഫറുകളുമായി എം.ഐ ഡേ ഇന്ന്, സ്മാർട്ട് ഫോണുകൾ വിലക്കിഴിവോടെ വാങ്ങാം

കൊച്ചി:ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ എം.ഐ ഇന്ന് Mi Day ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി ഓഫറുകളാണ്. ഏറ്റവും പുതിയതും മികച്ചതുമായ സ്മാർട്ട് ഫോണുകൾ വിലക്കിഴിവോടെ വാങ്ങാൻ പറ്റുന്ന സുവർണ്ണ അവസരം ആണിത്. ഏറ്റവും അടുത്തുള്ള എം ഐ എസ്ക്ലൂസീവ് സ്റ്റോറുകളോ റീട്ടെയിൽ സ്റ്റോറുകളോ സന്ദർശിച്ച് എസ്ക്ലൂസീവ് ഓഫറുകൾ നേടാം.


Visit Near by Mi Exclusive Stores and Retail Stores for exclusive offers
#MiDay #Xiaomi #Redmi #MiKerala

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top