Kottayam

മോ​നി​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

മോ​നി​പ്പ​ള്ളി: കോ​ട്ട​യം മോ​നി​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. ഇ​ല​ഞ്ഞി സ്വ​ദേ​ശി സ​തീ​ശ്, മ​ക​ന്‍ മി​ഥു​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 

ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന ടോ​റ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് വെ​ച്ച്‌ ത​ന്നെ ഇ​രു​വ​രും മ​രി​ച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top