മുംബൈ: ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം ഇല്ല. ഹൈക്കോടതി ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യം ഇല്ലെന്ന് ബോംബെ ഹൈക്കോടതി. ജാമ്യത്തിനു വേണ്ടി സെഷൻസ് കോടതിയെ സമീപിക്കാം.
അർണാബിൻ്റെ ജാമ്യാപേക്ഷ തള്ളി
By
November 9, 2020 3:16 pm