Breaking News

കരിപ്പൂരിൽ വിമാനം ഇറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന

ക​രി​പ്പൂ​ർ: ക​രി​പ്പു​രി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ യു​വാ​വി​നെ ഗു​ണ്ടാ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശിയായ യാത്രക്കാരനെയാണ് കൊ​ണ്ടോ​ട്ടി​യി​ല്‍ വ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ള്‍ ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. മുക്കം സ്വദേശിയായ ടാക്സി ഡ്രൈവർ അഷറഫ് ആണ് സംഭവം പൊലീസിൽ അറിയിച്ചത്.

ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​നു പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്നാ​ണ് സൂ​ച​ന. അബുദാബിയിൽ നിന്നുമാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top