Breaking News
കരിപ്പൂരിൽ വിമാനം ഇറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന
കരിപ്പൂർ: കരിപ്പുരില്‍ വിമാനമിറങ്ങിയ യുവാവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ യാത്രക്കാരനെയാണ് കൊണ്ടോട്ടിയില്‍ വച്ച് ഒരു സംഘമാളുകള്‍ തട്ടികൊണ്ടുപോയത്. മുക്കം സ്വദേശിയായ ടാക്സി ഡ്രൈവർ അഷറഫ് ആണ്...