Breaking News

24 കുട്ടികൾക്ക് 100%,ജെഇഇ (മെയിൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി:ജെഇഇ (മെയിൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  24 കുട്ടികൾ 100% വിജയം നേടിയെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം. കോവിഡ് ആശങ്ക മൂലം പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന മുറവിളിക്കിടെ നടന്ന പരീക്ഷ 74 ശതമാനം വിദ്യാർഥികൾ മാത്രമാണ് എഴുതിയത്. ജനുവരിയിലേതടക്കം മുൻ ജെഇഇ (മെയിൻ) പരീക്ഷകൾ 94% പേർ എഴുതിയിരുന്നു.

ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് കാരണം രണ്ടു തവണ മാറ്റിയശേഷമാണ് സെപ്റ്റംബർ 1 മുതൽ 6 വരെ നടത്തിയത്. 8.58 ലക്ഷം പേർ അപേക്ഷിച്ചിരുന്നു. എഴുതിയത് 6.35 ലക്ഷം േപർ മാത്രം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top