Latest News

ഔട്ട്ക്ലാസ് ആണ് താരം; വീടും ഇനി ഹൈടെക് ക്ലാസ് റൂം

കൊച്ചി: ഏഷ്യാവിൽ ഇൻററാക്ടീവും കേരളവിഷനും ചേർന്ന് അവതരിപ്പിക്കുന്ന സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലാണ് ഔട്ട് ക്ലാസ്.
കേരള വിഷൻ ചാനൽ നമ്പർ 34 -ൽ ആണ് ഔട്ട്ക്ലാസ് ലഭ്യമാകുക. 1 മുതൽ 12 വരെ ക്ലാസുളിലെ കുട്ടികൾക്ക് 12 മണിക്കൂർ ക്ലാസുകളാണ് ഔട്ട്ക്ലാസിലൂടെ ലഭ്യമാവുക . നൂതന ആപ്പുകൾ നൽകുന്ന അതെ നിലവാരത്തിലുള്ള ക്ലാസുകൾ പാവപ്പെട്ടവർക്കും ലഭ്യമാക്കുക എന്നതാണ് കേരളാവിഷന്റെയും ഔട്ട് ക്ലാസ്സിന്റെയും ലക്‌ഷ്യം.

എല്ലാ വിഷയങ്ങളിലും ഏറ്റവും മികച്ച ക്ലാസ്സുകൾ , പാഠ്യവിഷയാധിഷ്ഠിത പ്രോഗ്രാമുകൾ എന്നിവ ഏറ്റവും ആസ്വാദ്യകരമായി വിഷ്യൽ ടെക്നോളജിയുടെ സഹായത്താൽ ഔട്ട് ക്ലാസിൽ ഭ്യമാകും.
വാരാന്ത്യത്തിൽ അധ്യാപകർ ലൈവായി കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകും.

പ്രതിമാസം 99 രൂപയാണ് ഔട്ട് ക്ലാസിന് ഇടാക്കുന്നത്.

ആഗസ്റ്റ് 15 വരെ ചാനൽ നംമ്പർ 34 ൽ ഔട്ട് ക്ലാസ്സ് ചാനൽ സൗജന്യമായി ലഭ്യമാണ്. തുടർന്നും ലഭ്യമാകേണ്ടതിന് കേരളാവിഷൻ ഓപ്പറേറ്ററേ ബന്ധപ്പെടണം.

99 രൂപയ്ക്ക് കുട്ടിയുടെ പഠനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്നതാണ് ഔട്ട് ക്ലാസിൻ്റെ ഉറപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top