കൊച്ചി: ട്രായുടെ പുതിയ താരിഫ് ഓര്‍ഡര്‍(NTO 3)ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിലായതിന്റെ ഭാഗമായി ബ്രോഡ്കാസ്റ്റര്‍മാര്‍ ചാനല്‍ നിരക്കുകളില്‍ കുത്തനെയുള്ള വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. പേ ചാനൽ നിരക്ക് വർദ്ധിപ്പിക്കാൻ പ്രമുഖ ബ്രോഡ്കാസ്റ്റർമാർ...
കൊച്ചി: കേരളാവിഷന് കെടെല് മൊബൈല്‍ സിം പുറത്തിറക്കി. ജോണ്‍ബ്രിട്ടാസ് എംപി സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. കൊച്ചിയില്‍ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ സിഒഎ സംരംഭക കണ്‍വെന്‍ഷനിലായിരുന്നു...
കൊച്ചി: അധ്യാപന രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനായി കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ നെറ്റ് വര്‍ക്കായ കേരളവിഷനും, കേരളത്തിലെ നമ്പര്‍ വണ്‍ ലേണിങ് പ്ലാറ്റ് ഫോമായ ഡൗട്ട് ബോക്സും കൈകോര്‍ക്കുന്നു....
കാസർഗോഡ്: വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഡിജിറ്റല്‍ പദ്ധതിയുമായി കേരളവിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും കൈകോര്‍ത്തു.കുറഞ്ഞ നിരക്കില്‍ എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. 890 രൂപ നല്കിയാല് ഇന്റര്‍നെറ്റ്...
കൊച്ചി: ഏഷ്യാവിൽ ഇൻററാക്ടീവും കേരളവിഷനും ചേർന്ന് അവതരിപ്പിക്കുന്ന സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലാണ് ഔട്ട് ക്ലാസ്. കേരള വിഷൻ ചാനൽ നമ്പർ 34 -ൽ ആണ് ഔട്ട്ക്ലാസ് ലഭ്യമാകുക. 1 മുതൽ...
കേരള വിഷന്‍ ചാനലിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കേരളവിഷന് ടിവി.കോമിന്റെ നവീകരിച്ച പുത്തന്‍ പതിപ്പ് പറവൂര്‍ മണ്ഡലം എംഎല്‍എ വിഡി സതീശന് ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം കറുകുറ്റി അഡ്ലെക്സ് കണ്വെന്ഷന്...
ഉദ്ഘാടനം ഏപ്രില്‍ 23ന് കൊച്ചി: കേരളവിഷന് സാറ്റലൈറ്റ് ചാനല്‍ ഏപ്രില്‍ 23ന് മിഴി തുറക്കും. കേരളവിഷന് ചാനല്‍ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്(കെ.സി.ബി.എല്‍) എന്ന കമ്പനിയുടെ കീഴിലാണ് എന്റര്‍ടൈന്‍മെന്റ് ചാനലായ കേരളവിഷന് പ്രവര്‍ത്തനമാരംഭിക്കുന്നത്....