കൊച്ചി: കോവിഡ് കാലത്ത് പ്രതിഷേധങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്.
കേന്ദ്ര നിർദേശം എല്ലാവരും പാലിക്കണം. കേന്ദ്ര മാർഗ്ഗനിർദ്ദേശം പാലിക്കപ്പെടുന്നതായാ സർക്കാർ ഉറപ്പുവരുത്തണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
10 പേർ ചേർന്ന് പ്രതിഷേധിക്കാമെന്ന മാർഗ നിർദ്ദേശം കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
സമരം വിലക്കി ഹൈക്കോടതി
By
July 15, 2020 1:05 pm