Breaking News

സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. http://cbseresults.nic.in എന്ന വെബ് സൈറ്റില്‍ ഫലം അറിയാം.

ഫലപ്രഖ്യാപനം സാധ്യമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി മാനവ വിഭവ ശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top