Kerala

സ്കൂളിലേത് ശോചനീയ അവസ്ഥ;ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ ജഡ്ജി

കൽപറ്റ :ബത്തേരി സ്‌കൂളിലെ വിവരങ്ങള്‍ ശേഖരിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ ജഡ്ജി എ ഹാരിസ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഉന്നതതലയോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യും.സ്കൂളിലേത് ശോചനീയ അവസ്ഥയെന്ന് ജഡ്ജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top