Breaking News

കൊറോണ പിടിമുറുക്കും. ജില്ലകൾ തോറും 5000 രോഗബാധിതരുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിൻ്റെ വിലയിരുത്തൽ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കൊറോണ വ്യാപനം ശക്തമാകുമെന്നാണ് മന്ത്രിസഭാ യോഗത്തിൻ്റെ വിലയിരുത്തൽ.
ആഗസ്റ്റിൽ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 70000 കടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
14 ജില്ലകളിലും രോഗബാധിതരുടെ എണ്ണം 5000 ആകും. രോഗികൾ കുടുന്നതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തമാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ഇതിലൂടെ രോഗവ്യാപനവും സമൂഹ വ്യാപനത്തിൻ്റെ നിരക്കും കുറയ്ക്കാനാണ് ശ്രമിക്കുക. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ഒരു വീഴ്ചയും ആരുടെയും ഭാഗത്തു നിന്നും ഉണ്ടാവരുതെന്നും , വലിയ ജാഗ്രത വേണ്ട സമയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top