Breaking News

കട്ടപ്പനയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

ഇ​ടു​ക്കി:​ക​ട്ട​പ്പ​നയിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കു​ന്ത​ളം​​പാ​റ​യി​ല്‍യാണ് ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ മൃതദേഹം ക​ണ്ടെ​ത്തിയത്. ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കോ​ള​നി​യി​ല്‍ നി​ന്നും കാ​ണാ​താ​യ വൃ​ദ്ധ​യു​ടെ ജ​ഡ​മാ​ണെ​ന്നാണ് സം​ശ​യി​ക്കു​ന്നത്. സാരിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃ​ത​ദേ​ഹം. ക​ട്ട​പ്പ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top