Breaking News

ചേർത്തലയിൽ സ്ഥിതി സങ്കീര്‍ണ്ണം. ഗർഭിണികൾക്കും, കുട്ടികൾക്കും കുത്തിവയ്പിന് നേതൃത്വം നൽകിയ മൂന്ന് പേരിൽ ഒരാൾക്ക് കോവിഡ്.

ആലപ്പുഴ: ചേർത്തല നഗരസഭ അതിർത്തിയിൽപെട്ട കോര്യംപള്ളി LP സ്കൂളിൽ ജൂലൈ 9 വ്യാഴാഴ്ച ഗർഭിണികൾക്കും കുട്ടികൾക്കും കുത്തിവെയ്പിന്
നേതൃത്ത്വം നൽകിയ മൂന്ന് പേരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു .
മറ്റ് രണ്ട്പേർ നിരീക്ഷണത്തിലാണ്.
വ്യാഴാഴ്ച സ്കൂളിൽ കുത്തിവയ്പ്പിന് എത്തിയ കുട്ടികളേയും മാതാപിതാക്കളേയും ഗർഭിണികളേയും ഉടൻ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല നഗരസഭ താലൂക്കാശുപത്രി സൂപ്രണ്ടിന് കത്ത് നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top