Breaking News

കേരളത്തിൽ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജിൽവച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top