തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച 135 പേരുടെ പേരുകള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം ഡിസംബർ മുതൽ നിർത്തിവെച്ച നടപടിയാണ് സുതാര്യതാ വിവാദമുയർന്നതോടെ തിരുത്തുന്നത്. മരിച്ചവരുടെ പേരടക്കമുള്ള...
കൊച്ചി: സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്. റൂറല്‍ എസ്പി ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് ഷഹീന് ബാബു, മാവൂര്‍ സ്വദേശി...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. മണികണ്ഠൻആണ് മരിച്ചത്. 72 വയസായിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരണം...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി. ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി കോവിഡ് ബാധിച്ച് മരിച്ചു. 62 വയസായിരുന്നു. വടകര സ്വദേശി മോഹനനും കോവിഡിനെത്തുടർന്നാണ് മരിച്ചത്.68 വയസായിരുന്നു. ഇയാൾക്ക് കിഡ്നി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു.തിരുവല്ല കുറ്റൂർ സ്വദേശി മാത്യു ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാത്യു. ഇയാൾക്ക് വൃക്ക...
കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. വയനാട്കാരക്കാമല സ്വദേശി മൊയ്തു (59), എറണാകുളം വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം.ഡി ദേവസി(75) എന്നിവരാണ് മരിച്ചത്. മൊയ്തു മാനന്തവാടി ജില്ലാ ആശുപത്രിയിൽ...
കാസർകോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കാസർകോട് ചെങ്കള സ്വദേശി ആഗ്നസ് ഡിസൂസയാണ് മരിച്ചത്. 82 വയസായിരുന്നു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിശദമായ...
കാസർകോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട് കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി ആണ് മരിച്ചത്.72 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 22നാണ്...
കൊച്ചി: കളമശേരി സർക്കാർ മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന ചേർത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടിൽ പുരുഷോത്തമൻ (84) മരിച്ചു. മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവിയിലേക്ക്...
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീൻ ആണ് മരിച്ചത്. 75 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നാണ്...