Kerala

വ‌​യ​നാ​ട്ടി​ല്‍ കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിയെ പിടികൂടി

വയനാട്:  മൂലങ്കാവിൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ  കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിയെ പിടികൂടി. മയക്കുവെടി വച്ചാണ് പുലിയെ പിടികൂടിയത്. 

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ കാ​ട്ടു​പ​ന്നി​യെ കു​ടു​ക്കാ​നാ​യി വ​ച്ച കെ​ണി​യി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.   

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top