Kerala
വയനാട്ടില്‍ കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിയെ പിടികൂടി
വയനാട്: മൂലങ്കാവിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിയെ പിടികൂടി. മയക്കുവെടി വച്ചാണ് പുലിയെ പിടികൂടിയത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടുപന്നിയെ കുടുക്കാനായി വച്ച കെണിയിലാണ് പുലി കുടുങ്ങിയത്....