Kerala

അരുവിക്കര ഡാം തുറന്നു; കരമനയാര്‍ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top