തിരുവനന്തപുരം: ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ അരുവിക്കര ഡാം കൂടുതല്‍ തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു....
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര, പേപ്പാറ ഡാമുകളില്‍ ജലനിരപ്പുയരുന്നു. ഡാമിന്റെ പരിസരപ്രദേശത്ത് അപകടഭീഷണി മുന്‍നിര്‍ത്തി അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീരപ്രദേശത്തുള്ളവരും ശ്രദ്ധിക്കണം. കഴിഞ്ഞ രാത്രി...