കണ്ണൂര്‍: കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്മെന്റ് സോണില്‍ പരീക്ഷ നടക്കുന്ന സ്ക്കൂളുകളുടെ പരിസരത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടാന്‍ പാടില്ല. സോണിന് പുറത്ത് പരീക്ഷ നടക്കുന്നിടത്ത് 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ പാടില്ല. ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
By
May 25, 2020 11:31 pm