തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും.കോവിഡ് രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. കൊവിഡ് രൂക്ഷമായി തുടരുന്ന എറണാകുളവും, തൃശൂരുമടക്കമുള്ള ജില്ലകളില്‍...
കണ്ണൂര്‍: കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്മെന്റ് സോണില്‍ പരീക്ഷ നടക്കുന്ന സ്ക്കൂളുകളുടെ പരിസരത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടാന്‍ പാടില്ല. സോണിന് പുറത്ത് പരീക്ഷ നടക്കുന്നിടത്ത് 500 മീറ്റര്‍ ചുറ്റളവില്‍...
പാലക്കാട്: പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതിനും പൊതുസ്ഥലങ്ങളില്‍ അനാവശ്യമായി ഇറങ്ങിനടക്കുന്നതിനും നിയന്ത്രണമുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന്...
പത്തനംതിട്ട: മകരവിളക്ക് മഹോല്‍സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക. 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടക്കും....