Entertainment

റാണ ദഗുബതി വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് താരം

തെന്നിന്ത്യൻ സൂപ്പർ താരം റാണ ദഗുബതി വിവാഹിതനാകുന്നു. മിഹീക ബജാജാണ് വധു. ഇരുവരുടേയും വിവാഹ നിശ്ച ചിത്രങ്ങൾ റാണ തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

ഹൈദരാബാദ് സ്വദേശിനിയായ ഫാഷൻ ഡിസൈനറാണ് മിഹീക. ഈ മാസം ആദ്യമാണ് കാമുകി ആരെന്ന് റാണ വെളിപ്പെടുത്തുന്നത്. പ്രണയം തുറന്നു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.  

 

 

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top