Kerala

സൗജന്യ കി​റ്റ് വി​ത​ര​ണം മേ​യ് 26 വ​രെ നീട്ടി

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം മേ​യ് 26 വ​രെ നീട്ടി. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​പോ​സ് പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.

24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് പ​ദ്ധ​തി പ്ര​കാ​രം മേ​യ് 15 വ​രെ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്കും സോ​ഫ്റ്റ് വെ​യ​ര്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന മു​റ​യ്ക്ക് കി​റ്റ് ല​ഭ്യ​മാ​യി തു​ട​ങ്ങു​മെ​ന്ന് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍ അ​റി​യി​ച്ചു.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top