Breaking News

കേരള സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല മെയ് 21ന് തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റി. ഇപ്പോൾ മെയ് 26 ലേക്കാണ് പരീക്ഷകൾ മാറ്റിയിരിക്കുന്നത്. പൊതുഗതാഗതം തുടങ്ങിയില്ലെങ്കിൽ വീണ്ടും പരീക്ഷകൾ മാറ്റും.

താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Gph2cwQWlF6HNXhMqi7YYU

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top