Breaking News

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വ്യാഴാഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റിവച്ചു

തിരുവനന്തപുരം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വ്യാഴാഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്.

വ്യാഴാഴ്ച നടത്താനിരുന്ന എംജി യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top