Breaking News

ഓണക്കിറ്റ് വിതരണം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം:ണക്കിറ്റ് വിതരണത്തോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ഇതിനു പകരമുള്ള അവധി ഈ മാസം 19ന് നല്‍കും.കഴിഞ്ഞ 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ഓണത്തിന് മുമ്ബുതന്നെ കിറ്റ് വിതരണം പൂര്‍ണ്ണമാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top