മാധ്യമ പ്രവർത്തകനും കൊവിഡ് 19. മധ്യപ്രദേശിലെ മാധ്യമ പ്രവർത്തകനാണ് രോഗം. ബൻസാൽ ന്യൂസിലെ റിപ്പോർട്ടർ ക്കാണ് കൊവിഡ്. രോഗിയായ പോലീസ് ഉദ്യോഗസ്ഥനെ റിപ്പോർട്ടർ കണ്ടിരുന്നു.
മാധ്യമപ്രവർത്തകന് കൊവിഡ്
By
April 8, 2020 4:39 pm