ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രിൽ 11 നാണു യോഗം. വീഡിയോ കോൺഫറൻസ് വഴി ലോക് ഡൗൺ, കോവിഡ് വ്യാപനം എന്നിവ ചർച്ച ചെയ്യും. സംസ്ഥാനങ്ങൾ സമർപ്പിച്ച കർമ പദ്ധതികളും ചർച്ച ചെയ്യും. ഇതിന് ശേഷം ലോക് ഡൗൺ സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
ലോക് ഡൗൺ:പ്രധാനമന്ത്രി യോഗം വിളിച്ചു
By
April 8, 2020 2:47 pm