ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രിൽ 11 നാണു യോഗം. വീഡിയോ കോൺഫറൻസ് വഴി ലോക് ഡൗൺ, കോവിഡ് വ്യാപനം എന്നിവ ചർച്ച ചെയ്യും. സംസ്ഥാനങ്ങൾ...
കൊവിഡ് 19 (കൊറോണ) വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ചര്‍ച്ചയിലാണ്...
ന്യൂഡല്‍ഹി: വിദ്വേഷം പ്രചരിപ്പിച്ച് കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവര്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്നാണ് സര്‍ക്കാര്‍ അടുത്തിടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ...
ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽനിന്നും ഇന്ത്യ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നും ബിജെപി പ്രവർത്തകരുമായുള്ള വീഡിയോ കോണ്‍ഫറൻസിൽ മോദി പറഞ്ഞു. രാജ്യ സുരക്ഷയാണ് പരമപ്രധാനമെന്നും...