Breaking News

പാചകവാതക വില കുറഞ്ഞു

ന്യൂഡൽഹി: പാചകവാതക വില കുറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്ക് 734 രൂപ ആയി. സിലിണ്ടറിന് 62.50 രൂപ കുറഞ്ഞു. വാണിജ്യ ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 92.50 രൂപയും കുറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top