Breaking News

പാചകവാതക വിലയിൽ നേരിയ ആശ്വാസം,വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു

ന്യൂഡൽഹി:രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.188 രൂപയാണ് ഒരു സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവ്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില 2035 രൂപയായി. എന്നാല്‍ ​ഗാ‍ര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top