കൊച്ചി: പാചക വാതക വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് തൊണ്ണൂറ്റി നാല് രൂപ അന്‍പത് പൈസയാണ് കുഞ്ഞത്.1896 രൂപ അന്‍പത് പൈസയാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടര്‍ ഒന്നിന് 36 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി കുറഞ്ഞു.
ന്യൂഡൽഹി:രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.188 രൂപയാണ് ഒരു സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവ്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില 2035 രൂപയായി....
ന്യൂഡൽഹി:എല്‍പിജി വാണിജ്യസിലണ്ടറിന്റെ വില കുറച്ചു. സിലിണ്ടർ ഒന്നിന് 134 രൂപ വീതമാണ് കുറച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല.വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിലവര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില...
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കുറഞ്ഞു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് വില കുറയുന്നത്. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍...
ന്യൂഡൽഹി: പാചകവാതക വില കുറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്ക് 734 രൂപ ആയി. സിലിണ്ടറിന് 62.50 രൂപ കുറഞ്ഞു. വാണിജ്യ ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 92.50 രൂപയും കുറഞ്ഞു.