Uncategorized

കോവിഡ് ദുരിതാശ്വാസത്തിനായി ജ്യോതി ലബോറട്ടറീസ് 5 കോടി രൂപ നൽകും

തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജ്യോതി ലബോറട്ടറീസ് 5 കോടി രൂപ നൽകുമെന്ന് ജ്യോതി ലാബ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.പി രാമചന്ദ്രൻ അറിയിച്ചു. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടിയും മഹാരാഷ്ട്ര, അസം മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോ കോടി രൂപ വീതവും പി.എം കെയർ ഫണ്ടിലേക്ക് ഒരു കോടിയും ഉൾപ്പെടെയാണ് 5 കോടി നൽകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top